മംഗലാപുരം സ്റ്റൈല്‍ ചെമ്മീന്‍ കറിയാണ് ഇന്നത്തെ വിഭവം. എല്ലാവര്‍ക്കും ഇഷ്ടമാകുന്ന ഒരു വിഭവമാണിത്. എളുപ്പത്തില്‍ തയ്യാറാക്കാനും കഴിയും. എങ്ങനെയെന്ന് നോക്കാം. ചേരുവകള്&zwj...